Description
ലോക ക്രിക്കറ്റ് ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോന്ന ഇതിഹാസമാകുമായിരുന്നു ഈ ഇന്ത്യൻ ലെഗ് സ്പിന്നർ. പക്ഷേ വിധി മറ്റൊന്നായിരുന്നു.നിർഭാഗ്യത്തിന്റെ സ്പിൻ ചുഴിയിലകപ്പെട്ടു അയാൾ.
ഇന്നലെ അന്തരിച്ച രജീന്ദർ ഗോയൽ എന്ന അധികമാരുമറിയാത്ത ലെഗ് സ്പിന്നറുടെ ഓർമ