515 -ചാണക്യൻ - Story of Chanakya

APR 22, 202619 MIN
Story Time with Asha Teacher - Malayalam Stories

515 -ചാണക്യൻ - Story of Chanakya

APR 22, 202619 MIN

Description

ഇന്ന് മഹാനായ ഒരു അധ്യാപകന്റെ കഥ പറഞ്ഞു തരാം. ഒരു ഗുരുകുലത്തിൽ തന്റെ വിദ്യാർത്ഥികളോട് രാഷ്ട്രതന്ത്രവും തത്വശാസ്ത്രവും രസതന്ത്രവും ഒക്കെ ചർച്ച ചെയ്തിരുന്ന ഒരു അധ്യാപകൻ ,പക്ഷേ ഇന്ത്യയിലെ ഏറ്റവും മഹത്തായ മൗര്യ സാമ്രാജ്യത്തിന് വഴിമരുന്നിട്ടതും അദ്ദേഹം തന്നെയായിരുന്നു തൻറെ ശിഷ്യനായ ചന്ദ്രഗുപ്തനെ ഒരു ചക്രവർത്തിയാക്കാനും ആ ചക്രവർത്തി ആര്യവർത്തത്തിലെ എല്ലാ രാജ്യങ്ങളെയും തോൽപ്പിച്ച് മഹത്തായ ഒരൊറ്റ രാഷ്ട്രം സൃഷ്ടിക്കാനും ഇദ്ദേഹം കാരണമായി. അതെ അർത്ഥശാസ്ത്രത്തിന്റെയും ചാണക്യ നീതിയുടെയും ഒക്കെ കർത്താവായിരുന്ന വിഷ്ണു ഗുപ്തന്റെ- ചാണക്യൻ കഥയാണ് ഇത്

How does a simple teacher rise to shape the destiny of a nation?

In this gripping episode, we uncover the journey of Chanakya, also known as Kautilya—a man whose intelligence, patience, and vision transformed him from a humble scholar into the mastermind behind an empire.

Inside the grand palace of Chandragupta Maurya, a seemingly insignificant moment unfolds. As others admire the grandeur, Chanakya’s sharp eyes notice something different—a quiet trail of ants moving steadily across the polished floor.

But what could ants possibly teach a man who would one day guide kings?

This small observation becomes a powerful lesson—about persistence, strategy, and unseen strength. It is in such moments that great minds are revealed.

From insult and rejection to calculated revenge and nation-building, this episode explores how Chanakya used wisdom as his greatest weapon.

A story of observation, patience, and brilliance—where even the smallest creatures can inspire the greatest strategies.