Description
<p>എക്സസൈസ് സയന്‍സിനെ കുറിച്ചാണ് ഈയൊരുഎപ്പിസോഡ് നമുക്കൊക്കെ എല്ലാം തികഞ്ഞ മീൽസ് മാത്രമല്ല എല്ലാം തികഞ്ഞ ഒരു എക്സൈസും ചെയ്യണംരക്തത്തിലെ ഗ്ലൂക്കോസ് ടോളറൻസ്, ശരീരത്തിലെ കൊഴുപ്പ് കമ്മിയാക്കുക അതേ പോലെ അമിതവണ്ണത്തിനോടൊപ്പം വരാന്‍ സാധ്യത ഉള്ള എല്ലാ അപകടകരമായ ജീവിതശൈലീ രോഗങ്ങളും മെച്ചപ്പെടാൻ ആഴ്ചയിലെ 150 മിനിറ്റ് വ്യായാമം മാത്രം മതിയാകും.</p>