Long Distance Cycling - Brevet (Malayalam) : Your Guide to the BRM Experience
SEP 28, 202423 MIN
Long Distance Cycling - Brevet (Malayalam) : Your Guide to the BRM Experience
SEP 28, 202423 MIN
Description
<p>
</p>
<p>"Brevet Basics," BRM (Brevet Randonneur Mondial) എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന പോഡ്‌കാസ്റ്റ്. നിങ്ങളൊരു experianced സൈക്കിൾ റൈഡർ ആയാലും അല്ലെങ്കിൽ നിങ്ങളുടെ BRM യാത്ര ആദ്യമായി ആരംഭിക്കുന്നതിനായാലും, ബ്രെവെറ്റ്‌സിൻ്റെ ഉൾക്കാഴ്ചകളിലൂടെ നിങ്ങളെ നയിക്കാൻ ഈ പോഡ്‌കാസ്റ്റ് സഹായിക്കും . എന്താണ് BRM, എങ്ങനെ രജിസ്റ്റർ ചെയ്യാം, അതിനുള്ള അത്യാവശ്യ ആവശ്യകതകൾ എന്നിവ വിശദീകരിക്കുന്നു ഇവിടെ . , നിങ്ങളുടെ അടുത്ത സാഹസിക യാത്രയ്ക്ക് ആവശ്യമായതെല്ലാം ഇവിടെ വിശദീകരിക്കുന്നു . കേട്ട് നിങ്ങളുടെ BRM യാത്ര ചെയ്യാൻ റെഡിയാകൂ !</p>