ചെന്നായകൾക്കിടയിൽ അയക്കപെട്ടിരിക്കുന്നു 2

OCT 22, 202429 MIN
AWR Malayalam / മലയാളം / malayāḷam

ചെന്നായകൾക്കിടയിൽ അയക്കപെട്ടിരിക്കുന്നു 2

OCT 22, 202429 MIN

Description

ചെന്നായ്ക്കളുടെ പിടിയിൽ നിന്ന് ഓടിപ്പോകാൻ യേശു തൻ്റെ ശിഷ്യന്മാരോട് പറഞ്ഞില്ല. ചെന്നായ്ക്കളെ നേരിടാൻ അവൻ അവരോട് ആവശ്യപ്പെട്ടു. അവൻ പറഞ്ഞു: പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു