AWR Malayalam / മലയാളം / malayāḷam
[email protected]
നിങ്ങളെ കൊല്ലുന്ന സിംഹത്തെ നിങ്ങൾ കൊല്ലുക
OCT 24, 2024
29 MIN
നിങ്ങളെ കൊല്ലുന്ന സിംഹത്തെ നിങ്ങൾ കൊല്ലുക
OCT 24, 2024
29 MIN
Play Episode
Description
ദൈവീക ഉദ്ദേശ്യത്തോടെ ജനിച്ച ശിംശോൻ നയിച്ച വിവേചന രഹിത ജീവിതം അവനെ പരാജിതനാക്കി.ദൈവീക ശക്തിയുടെ ദുരുപയോഗം അവനെ ഏറ്റവും വലിയ കോമാളിയാക്കി മാറ്റി. പുറത്തുള്ള പ്രശ്ന ങ്ങളെക്കാള് അകത്തുള്ള വൈകാരിക സിംഹങ്ങളെ കൈകാര്യം ചെയ്യുക