വിമാന നിരക്ക് 30% വരെ കൂടി; ടിക്കറ്റ് കിട്ടാനുമില്ല: കേരളത്തിലേക്കുള്ള ഡിസംബർ യാത്ര ചെലവേറുന്നു

DEC 8, 20254 MIN
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

വിമാന നിരക്ക് 30% വരെ കൂടി; ടിക്കറ്റ് കിട്ടാനുമില്ല: കേരളത്തിലേക്കുള്ള ഡിസംബർ യാത്ര ചെലവേറുന്നു

DEC 8, 20254 MIN

Description

അവധിക്കാലം അടുത്തതോടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്ക് കുതിച്ചുയർന്നു. പല സർവ്വീസുകൾക്കും ടിക്കറ്റ് കിട്ടാനില്ല എന്നതാണ് നിലവിലെ അവസ്ഥ. കേൾക്കാം വിശദമായി...