Film world : Malayalam Podcast
Alex Abraham
Overview
Episodes
Details
സിനിമ , കല , സംസ്കാരം Film world is a Malayalam podcast focusing on cinema, culture, and art
Recent Episodes
AUG 31, 2020
Episode 8: ഓണവും സംസ്ക്കാരവും; ചില ചിന്തകൾ.
ഓണവും സംസ്ക്കാരവും; ചില ചിന്തകൾ. പഴയ ഓണം പോലെയല്ല ഇപ്പോഴുള്ള ഓണം എന്ന് പലരും പറഞ്ഞു കേട്ടിട്ടില്ലേ ? സംസ്കാരം എന്നത് മാറ്റം ഇല്ലാത്ത തുടരേണ്ട ഒന്നാണോ? ഇന്നത്തെ പോഡ്കാസ്റ്റിലൂടെ പ്രധാനമായും ഈ രണ്ട് ചോദ്യങ്ങളെ മുൻ നിറുത്തിയാണ് സംസാരിക്കുന്നത്.
13 MIN
AUG 27, 2020
Episode 7: മഹാമാരിക്കാലത്തെ പരീക്ഷകൾ
JEE, NEET പരീക്ഷകൾക്കു എതിരെ കൂടുതൽ ആളുകളും, സംസ്ഥാന സർക്കാരുകളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു. പരീക്ഷകൾ ഇപ്പോൾ നടത്തേണ്ടതുണ്ടോ ? എന്തെല്ലാം പ്രശനങ്ങൾ ഇതുമൂലം ഉണ്ടാകാൻ ഇടയുണ്ട്? ഞാൻ പറയട്ടെ ഇന്ന് ചർച്ച ചെയുന്നത് ഇതാണ്. #malayalampodcast #kerala #india #news #politics #culture
9 MIN
AUG 25, 2020
Episode 6: The difference between inspiration and copying in art.
This episode discusses the difference between stealing and being inspired in art, especially with reference to cinema. Lot of discussions are going on about the similarity of the trailer of C U soon (upcoming film by Mahesh Narayanan starring Farhad Fassil and Roshan Mathew) and 2018 thriller Searching. Is there a difference between stealing and inspiration in art? #malayalampodcast #kerala #india #news #politics #culture
8 MIN
AUG 23, 2020
Episode 5 : How Facebook supported BJP’s hate speech?
In this episode I am talking about how Facebook supported the hate speech by BJP MLA T. Raja Singh. The Facebook’s relaxation of hate speech policy for BJP was exposed in a recent report by Wall Street Journal. #malayalampodcast #kerala #india #news #politics #culture
10 MIN
AUG 1, 2020
Episode 4: Draft Environment Impact Assessment (EIA) notification 2020: An explainer
This episode is an explainer of the recent Draft Environment Impact assessment(EIA) notification 2020. Listens to learn more about the background and pitfalls in Draft EIA 2020
6 MIN
See all episodes