Description
ഓണവും സംസ്ക്കാരവും; ചില ചിന്തകൾ.
പഴയ ഓണം പോലെയല്ല ഇപ്പോഴുള്ള ഓണം എന്ന് പലരും പറഞ്ഞു കേട്ടിട്ടില്ലേ ?
സംസ്കാരം എന്നത് മാറ്റം ഇല്ലാത്ത തുടരേണ്ട ഒന്നാണോ?
ഇന്നത്തെ പോഡ്‌കാസ്റ്റിലൂടെ പ്രധാനമായും ഈ രണ്ട് ചോദ്യങ്ങളെ മുൻ നിറുത്തിയാണ് സംസാരിക്കുന്നത്.