ഭാഷ, ഓർമ്മ, കൂട്ടായ്മ: ഡിജിറ്റൽ മലയാളം മീഡിയയുടെ ഭാവി
NOV 21, 202614 MIN
Description
ഡിജിറ്റൽ മാധ്യമങ്ങൾക്ക് ഭാവിയുണ്ടോ എന്ന ചോദ്യത്തിന് 'ഉണ്ട്' എന്നു തന്നെയാണ് ഉത്തരം; പക്ഷേ, ആ ഭാവി സാങ്കേതികവിദ്യയുടേതോ പ്ലാറ്റ്ഫോമുകളുടേതോ ബിസിനസ്സ് മോഡലുകളുടേതോ അല്ല- അത് മനുഷ്യരുടെ കൂട്ടായ്മയുടേതാണ്- അരുൺകുമാർ പി.കെ.