വേദനയുടെയും കണ്ണീരിന്റെയും മലയാള എഴുത്തു വിപണി

NOV 18, 202634 MIN

Description

നേർരേഖയിൽ നീങ്ങുന്ന, കണ്ണീരും സ്വപ്നവും നിറഞ്ഞ ദൃശ്യാത്മക കൃതികൾ വിപണിയിൽ ധാരാളമായി വരുന്നു. ഇത്തരം ഭാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ മനുഷ്യജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത്? അവ വായനയെ എങ്ങനെ രൂപപ്പെടുത്തുന്നു? മലയാള എഴുത്തിൽ ശക്തമാകുന്ന രചനാ- വിപണി തന്ത്രങ്ങളെ വിശകലനം ചെയ്യുന്നു, താജ് മൻസൂർ ടി.